എസ്ഥേർ 6:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അന്നു രാത്രി രാജാവിന് ഉറക്കം വന്നില്ല. അതുകൊണ്ട്, അക്കാലത്തെ ചരിത്രപുസ്‌തകം+ കൊണ്ടുവരാൻ രാജാവ് കല്പിച്ചു; അതു രാജാവിനെ വായിച്ചുകേൾപ്പിച്ചു.
6 അന്നു രാത്രി രാജാവിന് ഉറക്കം വന്നില്ല. അതുകൊണ്ട്, അക്കാലത്തെ ചരിത്രപുസ്‌തകം+ കൊണ്ടുവരാൻ രാജാവ് കല്പിച്ചു; അതു രാജാവിനെ വായിച്ചുകേൾപ്പിച്ചു.