2 അഹശ്വേരശ് രാജാവിനെ വകവരുത്താൻ ബിഗ്ധാനും തേരെശും ഗൂഢാലോചന നടത്തിയതിനെക്കുറിച്ച് മൊർദെഖായി അറിയിച്ച കാര്യം അതിൽ രേഖപ്പെടുത്തിയിരിക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവർ രണ്ടു പേരും രാജാവിന്റെ വാതിൽക്കാവൽക്കാരായ കൊട്ടാരോദ്യോഗസ്ഥന്മാരായിരുന്നു.+