എസ്ഥേർ 6:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 രാജാവ് ധരിക്കുന്ന രാജകീയവസ്‌ത്രം+ കൊണ്ടുവരട്ടെ. കൂടാതെ, രാജാവ് സവാരിക്ക് ഉപയോഗിക്കുന്ന, തലയിൽ രാജകീയശിരോവസ്ത്രം അണിഞ്ഞ ഒരു കുതിരയും വേണം.
8 രാജാവ് ധരിക്കുന്ന രാജകീയവസ്‌ത്രം+ കൊണ്ടുവരട്ടെ. കൂടാതെ, രാജാവ് സവാരിക്ക് ഉപയോഗിക്കുന്ന, തലയിൽ രാജകീയശിരോവസ്ത്രം അണിഞ്ഞ ഒരു കുതിരയും വേണം.