-
എസ്ഥേർ 8:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 രാജാവിന്റെ കല്പനയും നിയമവും എത്തിയ എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ജൂതന്മാർ ആഹ്ലാദിക്കുകയും ആനന്ദിക്കുകയും ചെയ്‌തു. അവർക്ക് അത് ഗംഭീരവിരുന്നിന്റെയും ആഘോഷത്തിന്റെയും അവസരമായിരുന്നു. ജൂതന്മാരെക്കുറിച്ചുള്ള പേടി കാരണം സാമ്രാജ്യത്തിൽ എല്ലായിടത്തുമുള്ള അനേകർ ജൂതന്മാരായിത്തീർന്നു.+
-