-
എസ്ഥേർ 9:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അങ്ങനെ ചെയ്യാൻ രാജാവ് കല്‌പന കൊടുത്തു. ശൂശനിൽ ഒരു നിയമം പുറപ്പെടുവിക്കുകയും ഹാമാന്റെ പത്ത് ആൺമക്കളെ തൂക്കുകയും ചെയ്‌തു.
-