-
ഇയ്യോബ് 10:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 കനത്ത മൂടലിന്റെ ദേശത്തേക്ക്,
ഇരുണ്ട നിഴലുകളുടെയും ക്രമക്കേടിന്റെയും ദേശത്തേക്ക്,
വെളിച്ചംപോലും ഇരുളായിരിക്കുന്ന ദേശത്തേക്ക്, പോകുംമുമ്പേ
എനിക്ക് അൽപ്പം ആശ്വാസം ലഭിക്കുമല്ലോ.”
-