-
ഇയ്യോബ് 42:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 അതുകൊണ്ട് ഏഴു കാളയെയും ഏഴു ചെമ്മരിയാടിനെയും കൊണ്ട് എന്റെ ദാസനായ ഇയ്യോബിന്റെ അടുത്ത് ചെന്ന് നിങ്ങൾക്കുവേണ്ടി ദഹനബലി അർപ്പിക്കുക. എന്റെ ദാസനായ ഇയ്യോബ് ചെയ്തതുപോലെ നിങ്ങൾ എന്നെക്കുറിച്ച് സത്യം സംസാരിച്ചില്ല. നിങ്ങളുടെ ആ വിഡ്ഢിത്തത്തിനു ഞാൻ തക്ക ശിക്ഷ തരാതിരിക്കാൻ എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും.+ അവന്റെ അപേക്ഷ ഞാൻ കേൾക്കും.”*
-