സങ്കീർത്തനം 5:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അവർ പറയുന്നതൊന്നും വിശ്വസിക്കാനാകില്ലല്ലോ.അവരുടെ ഉള്ളിൽ ദ്രോഹചിന്തകൾ മാത്രമേ ഉള്ളൂ.അവരുടെ തൊണ്ട, തുറന്ന ശവക്കുഴി.നാവുകൊണ്ട് അവർ മുഖസ്‌തുതി* പറയുന്നു.+ സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:9 പഠനസഹായി—പരാമർശങ്ങൾ, 1/2024, പേ. 11
9 അവർ പറയുന്നതൊന്നും വിശ്വസിക്കാനാകില്ലല്ലോ.അവരുടെ ഉള്ളിൽ ദ്രോഹചിന്തകൾ മാത്രമേ ഉള്ളൂ.അവരുടെ തൊണ്ട, തുറന്ന ശവക്കുഴി.നാവുകൊണ്ട് അവർ മുഖസ്‌തുതി* പറയുന്നു.+