സങ്കീർത്തനം 9:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 എന്നാൽ, ദരിദ്രരെ എന്നേക്കുമായി മറന്നുകളയില്ല,+സൗമ്യരുടെ പ്രത്യാശ അറ്റുപോകില്ല.+