സങ്കീർത്തനം 10:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 പക്ഷേ, അങ്ങ് കഷ്ടപ്പാടും ദുരിതവും കാണുന്നു. ഇതെല്ലാം കാണുമ്പോൾ അങ്ങ് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു.+ നിർഭാഗ്യവാനായ ആ ഇര അങ്ങയിലേക്കു തിരിയുന്നു.+അനാഥന്* അങ്ങ് തുണയായുണ്ടല്ലോ.+ സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 10:14 യുവജനങ്ങൾ ചോദിക്കുന്നു, വാല്യം 2,
14 പക്ഷേ, അങ്ങ് കഷ്ടപ്പാടും ദുരിതവും കാണുന്നു. ഇതെല്ലാം കാണുമ്പോൾ അങ്ങ് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു.+ നിർഭാഗ്യവാനായ ആ ഇര അങ്ങയിലേക്കു തിരിയുന്നു.+അനാഥന്* അങ്ങ് തുണയായുണ്ടല്ലോ.+