സങ്കീർത്തനം 18:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 നിർമലനോട് അങ്ങ് നിർമലത കാണിക്കുന്നു;+പക്ഷേ വക്രബുദ്ധിയോടു തന്ത്രപൂർവം പെരുമാറുന്നു.+