സങ്കീർത്തനം 20:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 കഷ്ടകാലത്ത് യഹോവ അങ്ങയ്‌ക്ക് ഉത്തരമേകട്ടെ. യാക്കോബിൻദൈവത്തിന്റെ പേര് അങ്ങയെ കാക്കട്ടെ.+ സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 20:1 ഉണരുക!,5/8/2002, പേ. 19-20