സങ്കീർത്തനം 22:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 ഭൂമിയുടെ അറ്റങ്ങളെല്ലാം യഹോവയെ ഓർത്ത് അവനിലേക്കു തിരിയും. ജനതകളിലെ സകല കുടുംബങ്ങളും തിരുമുമ്പിൽ കുമ്പിടും.+ സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 22:27 വീക്ഷാഗോപുരം,9/1/1986, പേ. 29
27 ഭൂമിയുടെ അറ്റങ്ങളെല്ലാം യഹോവയെ ഓർത്ത് അവനിലേക്കു തിരിയും. ജനതകളിലെ സകല കുടുംബങ്ങളും തിരുമുമ്പിൽ കുമ്പിടും.+