സങ്കീർത്തനം 25:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യഹോവ നല്ലവനും നേരുള്ളവനും ആണ്.+ അതുകൊണ്ടാണ്, ദൈവം പാപികളെ നേർവഴി പഠിപ്പിക്കുന്നത്.+