സങ്കീർത്തനം 26:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യഹോവേ, അങ്ങ് വസിക്കുന്ന ഭവനം,+അങ്ങയുടെ തേജസ്സു കുടികൊള്ളുന്ന സ്ഥലം,+ ഞാൻ പ്രിയപ്പെടുന്നു. സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 26:8 വീക്ഷാഗോപുരം,12/1/2004, പേ. 16-17