സങ്കീർത്തനം 28:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ദ്രോഹം ചെയ്യുന്ന ദുഷ്ടന്മാരോടൊപ്പം എന്നെ വലിച്ചിഴയ്ക്കരുതേ.+അവർ മറ്റുള്ളവരോടു സമാധാനത്തിന്റെ വാക്കുകൾ സംസാരിക്കുന്നു.എന്നാൽ അവരുടെ ഹൃദയത്തിൽ ദുഷ്ടത നിറഞ്ഞിരിക്കുന്നു.+ സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 28:3 വീക്ഷാഗോപുരം,1/1/1995, പേ. 28-29
3 ദ്രോഹം ചെയ്യുന്ന ദുഷ്ടന്മാരോടൊപ്പം എന്നെ വലിച്ചിഴയ്ക്കരുതേ.+അവർ മറ്റുള്ളവരോടു സമാധാനത്തിന്റെ വാക്കുകൾ സംസാരിക്കുന്നു.എന്നാൽ അവരുടെ ഹൃദയത്തിൽ ദുഷ്ടത നിറഞ്ഞിരിക്കുന്നു.+