സങ്കീർത്തനം 31:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 നുണ പറയുന്ന നാവുകൾ നിശ്ശബ്ദമാകട്ടെ;+നീതിമാന് എതിരെ ധാർഷ്ട്യത്തോടെയും വെറുപ്പോടെയും അഹങ്കാരം പറയുന്ന നാവുകളാണല്ലോ അവ.
18 നുണ പറയുന്ന നാവുകൾ നിശ്ശബ്ദമാകട്ടെ;+നീതിമാന് എതിരെ ധാർഷ്ട്യത്തോടെയും വെറുപ്പോടെയും അഹങ്കാരം പറയുന്ന നാവുകളാണല്ലോ അവ.