സങ്കീർത്തനം 40:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 എണ്ണമറ്റ ദുരന്തങ്ങൾ എന്നെ വലയം ചെയ്യുന്നു.+ എന്റെ തെറ്റുകൾ എന്നെ ഞെരുക്കുന്നു; അവയുടെ പെരുപ്പം നിമിത്തം എനിക്കു വഴി കാണാനാകുന്നില്ല;+അവ എന്റെ മുടിയിഴകളുടെ എണ്ണത്തെക്കാൾ അധികമാണ്;ഞാൻ നിരാശയിലാണ്ടുപോയിരിക്കുന്നു.
12 എണ്ണമറ്റ ദുരന്തങ്ങൾ എന്നെ വലയം ചെയ്യുന്നു.+ എന്റെ തെറ്റുകൾ എന്നെ ഞെരുക്കുന്നു; അവയുടെ പെരുപ്പം നിമിത്തം എനിക്കു വഴി കാണാനാകുന്നില്ല;+അവ എന്റെ മുടിയിഴകളുടെ എണ്ണത്തെക്കാൾ അധികമാണ്;ഞാൻ നിരാശയിലാണ്ടുപോയിരിക്കുന്നു.