-
സങ്കീർത്തനം 40:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 എന്റെ ജീവനെടുക്കാൻ നോക്കുന്നവരെല്ലാം
നാണിച്ച് തല താഴ്ത്തട്ടെ.
എന്റെ ദുരന്തം കണ്ട് സന്തോഷിക്കുന്നവർ
അപമാനിതരായി പിൻവാങ്ങട്ടെ.
-