സങ്കീർത്തനം 42:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 എന്താണ് എനിക്ക് ഇത്ര നിരാശ തോന്നുന്നത്?+ എന്തുകൊണ്ടാണ് എന്റെ മനം ഇത്ര കലങ്ങിയിരിക്കുന്നത്? ദൈവത്തിനായി കാത്തിരിക്കുക;+എന്റെ മഹാരക്ഷകൻ എന്ന നിലയിൽ ഇനിയും ഞാൻ ദൈവത്തെ സ്തുതിക്കും.+ സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 42:5 വീക്ഷാഗോപുരം,1/15/1995, പേ. 17
5 എന്താണ് എനിക്ക് ഇത്ര നിരാശ തോന്നുന്നത്?+ എന്തുകൊണ്ടാണ് എന്റെ മനം ഇത്ര കലങ്ങിയിരിക്കുന്നത്? ദൈവത്തിനായി കാത്തിരിക്കുക;+എന്റെ മഹാരക്ഷകൻ എന്ന നിലയിൽ ഇനിയും ഞാൻ ദൈവത്തെ സ്തുതിക്കും.+