സങ്കീർത്തനം 42:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ഒടുങ്ങാത്ത പകയോടെ* ശത്രുക്കൾ എന്നെ കളിയാക്കുന്നു;“എവിടെപ്പോയി നിന്റെ ദൈവം” എന്നു ചോദിച്ച് ദിവസം മുഴുവൻ അവർ എന്നെ കളിയാക്കുന്നു.+
10 ഒടുങ്ങാത്ത പകയോടെ* ശത്രുക്കൾ എന്നെ കളിയാക്കുന്നു;“എവിടെപ്പോയി നിന്റെ ദൈവം” എന്നു ചോദിച്ച് ദിവസം മുഴുവൻ അവർ എന്നെ കളിയാക്കുന്നു.+