സങ്കീർത്തനം 47:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ദൈവം ജനതകളുടെ മേൽ രാജാവായിരിക്കുന്നു.+ ദൈവം വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.