സങ്കീർത്തനം 49:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 എന്റെ വായ് ജ്ഞാനം സംസാരിക്കും;എന്റെ ഹൃദയത്തിലെ ധ്യാനം+ വിവേകം വെളിപ്പെടുത്തും.