സങ്കീർത്തനം 50:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 കാരണം നീ ശിക്ഷണം* വെറുക്കുന്നു,+പിന്നെയുംപിന്നെയും എന്റെ വാക്കുകൾക്കു പുറംതിരിയുന്നു.*