സങ്കീർത്തനം 52:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 52 വീരാ, നിന്റെ ദുഷ്പ്രവൃത്തികളെക്കുറിച്ച് നീ വീമ്പിളക്കുന്നത് എന്തിന്?+ ദൈവത്തിന്റെ അചഞ്ചലസ്നേഹം ദിവസം മുഴുവൻ നിലനിൽക്കുന്നത്.+
52 വീരാ, നിന്റെ ദുഷ്പ്രവൃത്തികളെക്കുറിച്ച് നീ വീമ്പിളക്കുന്നത് എന്തിന്?+ ദൈവത്തിന്റെ അചഞ്ചലസ്നേഹം ദിവസം മുഴുവൻ നിലനിൽക്കുന്നത്.+