സങ്കീർത്തനം 52:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 നീതിമാന്മാർ അതു കണ്ട് ഭയാദരവോടെ നിൽക്കും;+അവർ അവനെ കളിയാക്കി ചിരിക്കും.+