സങ്കീർത്തനം 53:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 പക്ഷേ ആ ദുഷ്പ്രവൃത്തിക്കാരിൽ ഉഗ്രഭയം നിറയും;മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തൊരു ഭയം.*കാരണം, നിന്നെ ആക്രമിക്കുന്നവരുടെ* അസ്ഥികൾ ദൈവം ചിതറിച്ചുകളയും. യഹോവ അവരെ തള്ളിക്കളഞ്ഞിരിക്കുന്നതിനാൽ നീ അവരെ നാണംകെടുത്തും.
5 പക്ഷേ ആ ദുഷ്പ്രവൃത്തിക്കാരിൽ ഉഗ്രഭയം നിറയും;മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തൊരു ഭയം.*കാരണം, നിന്നെ ആക്രമിക്കുന്നവരുടെ* അസ്ഥികൾ ദൈവം ചിതറിച്ചുകളയും. യഹോവ അവരെ തള്ളിക്കളഞ്ഞിരിക്കുന്നതിനാൽ നീ അവരെ നാണംകെടുത്തും.