സങ്കീർത്തനം 57:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ദൈവം സ്വർഗത്തിൽനിന്ന് സഹായം അയച്ച് എന്നെ രക്ഷിക്കും.+ എന്നെ കടിച്ചുകീറാൻ വരുന്നവന്റെ ഉദ്യമം ദൈവം വിഫലമാക്കും. (സേലാ) ദൈവം അചഞ്ചലസ്നേഹവും വിശ്വസ്തതയും അയയ്‌ക്കും.+
3 ദൈവം സ്വർഗത്തിൽനിന്ന് സഹായം അയച്ച് എന്നെ രക്ഷിക്കും.+ എന്നെ കടിച്ചുകീറാൻ വരുന്നവന്റെ ഉദ്യമം ദൈവം വിഫലമാക്കും. (സേലാ) ദൈവം അചഞ്ചലസ്നേഹവും വിശ്വസ്തതയും അയയ്‌ക്കും.+