സങ്കീർത്തനം 59:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങാണല്ലോ ഇസ്രായേലിന്റെ ദൈവം.+ അങ്ങ് ഉണർന്ന് സകല ജനതകളിലേക്കും ശ്രദ്ധ തിരിക്കേണമേ. ദ്രോഹബുദ്ധികളായ ചതിയന്മാരോട് ഒരു കരുണയും കാണിക്കരുതേ.+ (സേലാ)
5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങാണല്ലോ ഇസ്രായേലിന്റെ ദൈവം.+ അങ്ങ് ഉണർന്ന് സകല ജനതകളിലേക്കും ശ്രദ്ധ തിരിക്കേണമേ. ദ്രോഹബുദ്ധികളായ ചതിയന്മാരോട് ഒരു കരുണയും കാണിക്കരുതേ.+ (സേലാ)