സങ്കീർത്തനം 59:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അങ്ങയുടെ ക്രോധത്തിൽ അവരെ ഒടുക്കിക്കളയേണമേ;+അവരുടെ കഥകഴിക്കേണമേ, അവർ ഇല്ലാതാകട്ടെ;ദൈവം യാക്കോബിനെ ഭരിക്കുന്നെന്ന്, ഭൂമിയുടെ അറ്റംവരെ ഭരണം നടത്തുന്നെന്ന് അവർ അറിയട്ടെ.+ (സേലാ)
13 അങ്ങയുടെ ക്രോധത്തിൽ അവരെ ഒടുക്കിക്കളയേണമേ;+അവരുടെ കഥകഴിക്കേണമേ, അവർ ഇല്ലാതാകട്ടെ;ദൈവം യാക്കോബിനെ ഭരിക്കുന്നെന്ന്, ഭൂമിയുടെ അറ്റംവരെ ഭരണം നടത്തുന്നെന്ന് അവർ അറിയട്ടെ.+ (സേലാ)