സങ്കീർത്തനം 61:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അങ്ങ് രാജാവിന്റെ ആയുസ്സു വർധിപ്പിക്കും;+അദ്ദേഹത്തിന്റെ വർഷങ്ങൾ തലമുറതലമുറയോളം നീളും.