സങ്കീർത്തനം 62:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ഉന്നതസ്ഥാനത്തുനിന്ന് അവനെ വീഴിക്കാൻ അവർ കൂടിയാലോചിക്കുന്നു;നുണ പറയുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് അവർ. വായ്‌കൊണ്ട് അനുഗ്രഹിക്കുന്നെങ്കിലും ഉള്ളുകൊണ്ട് അവർ ശപിക്കുകയാണ്.+ (സേലാ)
4 ഉന്നതസ്ഥാനത്തുനിന്ന് അവനെ വീഴിക്കാൻ അവർ കൂടിയാലോചിക്കുന്നു;നുണ പറയുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് അവർ. വായ്‌കൊണ്ട് അനുഗ്രഹിക്കുന്നെങ്കിലും ഉള്ളുകൊണ്ട് അവർ ശപിക്കുകയാണ്.+ (സേലാ)