സങ്കീർത്തനം 67:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അങ്ങനെ, അങ്ങയുടെ വഴികൾ ഭൂമി മുഴുവൻ അറിയും;+അങ്ങയുടെ രക്ഷാപ്രവൃത്തികൾ സകല ജനതകളും കേൾക്കും.+