സങ്കീർത്തനം 68:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ദൈവത്തിനു പാട്ടു പാടുവിൻ; തിരുനാമത്തെ സ്തുതിച്ച് പാടുവിൻ.*+ മരുപ്രദേശത്തുകൂടെ* സവാരി ചെയ്യുന്നവനു സ്‌തുതി പാടുവിൻ. യാഹ്* എന്നല്ലോ ദൈവത്തിന്റെ പേര്!+ തിരുമുമ്പാകെ ആഹ്ലാദിക്കുവിൻ!
4 ദൈവത്തിനു പാട്ടു പാടുവിൻ; തിരുനാമത്തെ സ്തുതിച്ച് പാടുവിൻ.*+ മരുപ്രദേശത്തുകൂടെ* സവാരി ചെയ്യുന്നവനു സ്‌തുതി പാടുവിൻ. യാഹ്* എന്നല്ലോ ദൈവത്തിന്റെ പേര്!+ തിരുമുമ്പാകെ ആഹ്ലാദിക്കുവിൻ!