സങ്കീർത്തനം 68:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ദൈവമേ, അങ്ങ് സ്വജനത്തെ നയിച്ചപ്പോൾ*+മരുഭൂമിയിലൂടെ അങ്ങ് നടന്നുനീങ്ങിയപ്പോൾ (സേലാ)