സങ്കീർത്തനം 68:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 യരുശലേമിലെ അങ്ങയുടെ ആലയത്തെ ഓർത്ത്+രാജാക്കന്മാർ കാഴ്‌ചകൾ കൊണ്ടുവരും.+