സങ്കീർത്തനം 71:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 ഞാൻ പ്രായം ചെന്ന് നരച്ചാലും ദൈവമേ, എന്നെ ഉപേക്ഷിക്കരുതേ.+ അങ്ങനെ അങ്ങയുടെ ശക്തിയെക്കുറിച്ച്* വരുംതലമുറയോടും ഞാൻ പറയട്ടെ;അങ്ങയുടെ പ്രതാപത്തെക്കുറിച്ച് വരാനിരിക്കുന്നവരോടെല്ലാം ഞാൻ വർണിക്കട്ടെ.+ സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 71:18 വീക്ഷാഗോപുരം,1/15/2014, പേ. 236/1/2007, പേ. 29-305/15/1997, പേ. 19-20
18 ഞാൻ പ്രായം ചെന്ന് നരച്ചാലും ദൈവമേ, എന്നെ ഉപേക്ഷിക്കരുതേ.+ അങ്ങനെ അങ്ങയുടെ ശക്തിയെക്കുറിച്ച്* വരുംതലമുറയോടും ഞാൻ പറയട്ടെ;അങ്ങയുടെ പ്രതാപത്തെക്കുറിച്ച് വരാനിരിക്കുന്നവരോടെല്ലാം ഞാൻ വർണിക്കട്ടെ.+