സങ്കീർത്തനം 72:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അവൻ നീണാൾ വാഴട്ടെ! ശേബയിലെ സ്വർണം അവനു കാഴ്ചയായി ലഭിക്കട്ടെ.+ അവനായി ഇടവിടാതെ പ്രാർഥനകൾ ഉയരട്ടെ.ദിവസം മുഴുവൻ അവൻ അനുഗൃഹീതനായിരിക്കട്ടെ.
15 അവൻ നീണാൾ വാഴട്ടെ! ശേബയിലെ സ്വർണം അവനു കാഴ്ചയായി ലഭിക്കട്ടെ.+ അവനായി ഇടവിടാതെ പ്രാർഥനകൾ ഉയരട്ടെ.ദിവസം മുഴുവൻ അവൻ അനുഗൃഹീതനായിരിക്കട്ടെ.