സങ്കീർത്തനം 74:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 74 ദൈവമേ, അങ്ങ് ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞത് എന്താണ്?+ സ്വന്തം മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റങ്ങൾക്കെതിരെ അങ്ങയുടെ കോപം ആളിക്കത്തുന്നത്* എന്താണ്?+
74 ദൈവമേ, അങ്ങ് ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞത് എന്താണ്?+ സ്വന്തം മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റങ്ങൾക്കെതിരെ അങ്ങയുടെ കോപം ആളിക്കത്തുന്നത്* എന്താണ്?+