സങ്കീർത്തനം 77:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 മേഘങ്ങൾ വെള്ളം കോരിച്ചൊരിഞ്ഞു. ഇരുണ്ടുമൂടിയ ആകാശം ഇടി മുഴക്കി;അങ്ങയുടെ അസ്‌ത്രങ്ങൾ അങ്ങുമിങ്ങും പാഞ്ഞു.+
17 മേഘങ്ങൾ വെള്ളം കോരിച്ചൊരിഞ്ഞു. ഇരുണ്ടുമൂടിയ ആകാശം ഇടി മുഴക്കി;അങ്ങയുടെ അസ്‌ത്രങ്ങൾ അങ്ങുമിങ്ങും പാഞ്ഞു.+