സങ്കീർത്തനം 77:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 അങ്ങയുടെ ഇടിനാദം+ രഥചക്രങ്ങളുടെ ശബ്ദംപോലെ കേട്ടു;മിന്നൽപ്പിണരുകൾ നിവസിതഭൂമിയെ* പ്രകാശത്തിലാഴ്ത്തി;+ഭൂമി ഞെട്ടിവിറച്ചു; അതു കുലുങ്ങി.+
18 അങ്ങയുടെ ഇടിനാദം+ രഥചക്രങ്ങളുടെ ശബ്ദംപോലെ കേട്ടു;മിന്നൽപ്പിണരുകൾ നിവസിതഭൂമിയെ* പ്രകാശത്തിലാഴ്ത്തി;+ഭൂമി ഞെട്ടിവിറച്ചു; അതു കുലുങ്ങി.+