സങ്കീർത്തനം 78:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അവരുടെ മക്കളിൽനിന്ന് നമ്മൾ അവ മറച്ചുവെക്കില്ല.യഹോവയുടെ സ്തുത്യർഹമായ പ്രവൃത്തികളും ശക്തിയും+ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങളും+നമ്മൾ വരുംതലമുറയോടു വിവരിക്കും.+
4 അവരുടെ മക്കളിൽനിന്ന് നമ്മൾ അവ മറച്ചുവെക്കില്ല.യഹോവയുടെ സ്തുത്യർഹമായ പ്രവൃത്തികളും ശക്തിയും+ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങളും+നമ്മൾ വരുംതലമുറയോടു വിവരിക്കും.+