സങ്കീർത്തനം 78:59 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 59 ദൈവം കേട്ടു; ദൈവകോപം ആളിക്കത്തി;+അങ്ങനെ, ദൈവം ഇസ്രായേലിനെ പാടേ ഉപേക്ഷിച്ചു.