സങ്കീർത്തനം 79:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അങ്ങയുടെ ദാസന്മാരുടെ ശവങ്ങൾ അവർ ആകാശത്തിലെ പക്ഷികൾക്ക് ആഹാരമായി നൽകി;അങ്ങയുടെ വിശ്വസ്തരുടെ മാംസം ഭൂമിയിലെ കാട്ടുമൃഗങ്ങൾക്ക് ഇട്ടുകൊടുത്തു.+
2 അങ്ങയുടെ ദാസന്മാരുടെ ശവങ്ങൾ അവർ ആകാശത്തിലെ പക്ഷികൾക്ക് ആഹാരമായി നൽകി;അങ്ങയുടെ വിശ്വസ്തരുടെ മാംസം ഭൂമിയിലെ കാട്ടുമൃഗങ്ങൾക്ക് ഇട്ടുകൊടുത്തു.+