സങ്കീർത്തനം 84:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 യഹോവയുടെ തിരുമുറ്റത്ത് എത്താൻഞാൻ എത്ര കൊതിക്കുന്നു!+അതിനായി കാത്തുകാത്തിരുന്ന് ഞാൻ തളർന്നു. എന്റെ ശരീരവും ഹൃദയവും ജീവനുള്ള ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുന്നു. സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 84:2 വീക്ഷാഗോപുരം,3/15/1997, പേ. 8
2 യഹോവയുടെ തിരുമുറ്റത്ത് എത്താൻഞാൻ എത്ര കൊതിക്കുന്നു!+അതിനായി കാത്തുകാത്തിരുന്ന് ഞാൻ തളർന്നു. എന്റെ ശരീരവും ഹൃദയവും ജീവനുള്ള ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുന്നു.