-
സങ്കീർത്തനം 84:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 എന്റെ രാജാവും എന്റെ ദൈവവും ആയ
സൈന്യങ്ങളുടെ അധിപനായ യഹോവേ,
അങ്ങയുടെ മഹനീയയാഗപീഠത്തിനു സമീപം
ഒരു പക്ഷിക്കുപോലും കൂടു കൂട്ടാനാകുന്നു;
കുഞ്ഞുങ്ങളെ പരിപാലിക്കാൻ മീവൽപ്പക്ഷി അവിടെ കൂട് ഒരുക്കുന്നു.
-