-
സങ്കീർത്തനം 91:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ഇരുളിന്റെ മറവിൽ ഇര തേടി നടക്കുന്ന മാരകമായ പകർച്ചവ്യാധിയോ
നട്ടുച്ചയ്‌ക്കു സംഹാരതാണ്ഡവമാടുന്ന വിനാശമോ നീ ഭയക്കില്ല.
-