സങ്കീർത്തനം 94:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 കാരണം, യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല;+തന്റെ അവകാശത്തെ ദൈവം കൈവെടിയില്ല.+