സങ്കീർത്തനം 95:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 വരൂ! നമുക്ക് ആരാധിക്കാം, കുമ്പിടാം;നമ്മെ ഉണ്ടാക്കിയ യഹോവയുടെ മുന്നിൽ മുട്ടുകുത്താം.+