സങ്കീർത്തനം 96:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ജനതകളുടെ ദൈവങ്ങൾ ഒരു ഗുണവുമില്ലാത്തവരാണ്;+യഹോവയോ ആകാശത്തെ ഉണ്ടാക്കിയ ദൈവം.+